അഗ്നിച്ചിറകുകൾ A.P.J. Abdul Kalam

ISBN:

Published:

Paperback


Description

അഗ്നിച്ചിറകുകൾ  by  A.P.J. Abdul Kalam

അഗ്നിച്ചിറകുകൾ by A.P.J. Abdul Kalam
| Paperback | PDF, EPUB, FB2, DjVu, audiobook, mp3, ZIP | | ISBN: | 6.16 Mb

ശവരതതെ ഒരു സാധാരണ കുടുംബതതില ജനിചച ഇനതയയുടെ രാഷടരപതിയായി മാറിയ അസാധാരണ ജീവിതതതിനറെ യാഥാരതഥയങങളാണ പുസതകതതിനറെ പരമേയം. ഒപപം അബദുല കലാം എങങനെ ഇനതയന മിസൈല സാങകേതിക വിദയയുടെ അമരകകാരനായി എനന ഈ പുസതകം വിശദീകരികകുനനു. വിദയാരതഥികളകക ഏറെ പരചോദനം നലകുനനതാണ ഈ ആതMoreശ്വരത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയായി മാറിയ അസാധാരണ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളാണ് പുസ്തകത്തിന്റെ പ്രമേയം.

ഒപ്പം അബ്ദുല്‍ കലാം എങ്ങനെ ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ അമരക്കാരനായി എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ് ഈ ആത്മകഥയുടെ 9ാമത് പതിപ്പ് പുറത്തിറങ്ങി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത് 2006ലാണ്.കലാമിന്റെ ജനനവും ബാല്യവും മുതല്‍ അഗ്നി മിസൈലിന്റെ പരീക്ഷണം വരെയുള്ള കാലഘട്ടങ്ങളാണ് അദ്ദേഹത്തിന്റെ ആത്മകഥയില്‍ പങ്കുവയ്ക്കുന്നത്. ഇത് കുട്ടികള്‍ക്കു മനസ്സിലാകുന്നതരത്തില്‍ ലളിതമായി മലയാളത്തിലേയ്കക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് എ വിജയരാഘവനാണ്.1999ല്‍ പുറത്തിറങ്ങിയ വിങ്‌സ് ഓഫ് ഫയറിന്റെ പരിഭാഷകള്‍ ഗുജറാത്തി, തെലുങ്ക്, തമിഴ്, ഒറിയ, മറാത്തി, മലയാളം മുതലായ ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ചൈനീസ്, കൊറിയന്‍ തുടങ്ങിയ വിദേശ ഭാഷകളിലും ഉണ്ടായിട്ടുണ്ട്.

വഴിത്തിരിവുകള്‍ , ജ്വലിക്കുന്ന മനസ്സുകള്‍ , അജയ്യമായ ആത്മചൈതന്യം, രാഷ്ട്രവിഭാവനം, വിടരേണ്ട പൂമൊട്ടുകള്‍ , വഴിവെളിച്ചങ്ങള്‍ തുടങ്ങിയവയാണ് കലാമിന്റെ പ്രധാന പുസ്തകങ്ങള്‍Enter the sum

Related Archive BooksRelated Books


Comments

Comments for "അഗ്നിച്ചിറകുകൾ":


studiomoje.pl

©2011-2015 | DMCA | Contact us